ബെംഗലുരുവില്‍ ഇനി പറന്നു നടക്കാം നഗരയാത്രയ്ക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് ലഭ്യമാക്കുന്നു വിമാനത്താവളത്തില്‍നിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബെംഗലുരുവില്‍ ഇനി നഗരയാത്രയ്ക്ക് ഹെലികോപ്ടറും. കുറഞ്ഞ ചിലവിലാകും ഹെലിടാക്‌സികള്‍ ഒരുക്കുക.